Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dish TV

ഡിഷ് ടിവി വി ഇസഡ് വൈ സ്മാർട്ട് ടിവികൾ അവതരിപ്പിച്ചു

കൊ​​​ച്ചി: മു​​​ൻ​​​നി​​​ര ഡി​​​ടി​​​എ​​​ച്ച് സേ​​​വ​​​ന​​​ദാ​​​താ​​​ക്ക​​​ളാ​​​യ ഡി​​​ഷ് ടി​​​വി​​​യു​​​ടെ വി ​​​ഇ​​​സ​​​ഡ് വൈ ​​​സ്മാ​​​ർ​​​ട്ട് ടി​​​വി​​​ക​​​ൾ കേ​​​ര​​​ള​​​ത്തി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

കൊ​​​ച്ചി​​​യി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ ന​​​ടി പ്ര​​​യാ​​​ഗ മാ​​​ർ​​​ട്ടി​​​നാ​​​ണ് സ്മാ​​​ർ​​​ട്ട് ടി​​​വി അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്. ഡി​​​ഷ് ടി​​​വി സി​​​ഇ​​​ഒ​​​യും എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ മ​​​നോ​​​ജ് ധോ​​​ബ​​​ൽ, ചീ​​​ഫ് റ​​​വ​​​ന്യൂ ഓ​​​ഫീ​​​സ​​​ർ സു​​​ഖ്‌​​​പ്രീ​​​ത് സിം​​​ഗ് എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

പ്രാ​​​ദേ​​​ശി​​​ക ഉ​​​ള്ള​​​ട​​​ക്ക​​​ത്തി​​​നു​​​പു​​​റ​​​മെ ലൈ​​​വ് ടെ​​​ലി​​​വി​​​ഷ​​​ൻ ചാ​​​ന​​​ലു​​​ക​​​ൾ, ഒ​​​ടി​​​ടി പ്ലാ​​​റ്റ്ഫോ​​​മു​​​ക​​​ൾ, കാ​​​യി​​​ക സം​​​പ്രേ​​​ഷ​​​ണം എ​​​ന്നി​​​വ ല​​​ഭ്യ​​​മാ​​​കു​​​ന്ന ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് എ​​​ന്‍റ​​​ർ​​​ടൈ​​​ൻ​​​മെ​​​ന്‍റ് ഇ​​​ക്കോ​​​സി​​​സ്റ്റം വി ​​​ഇ​​​സ​​​ഡ് വൈ ​​​സ്മാ​​​ർ​​​ട്ട് ടി​​​വി​​​ക​​​ളി​​​ലു​​​ണ്ട്.

പ്രീ​​​മി​​​യം ഡി​​​സ്‌​​​പ്ലേ​​​യും ആ​​​ധു​​​നി​​​ക ഓ​​​ഡി​​​യോ​​​സം​​​വി​​​ധാ​​​ന​​​വു​​​മാ​​​ണ് സ്മാ​​​ർ​​​ട്ട് ടി​​​വി​​​യി​​​ലു​​​ള്ള​​​ത്. 65 ഇ​​​ഞ്ച് വ​​​രെ​​​യു​​​ള്ള പ്രീ​​​മി​​​യം മോ​​​ഡ​​​ലു​​​ക​​​ൾ വി​​​പ​​​ണി​​​യി​​​ൽ ല​​​ഭ്യ​​​മാ​​​കു​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു. ഫി​​​ഫ ഫു​​​ട്ബോ​​​ൾ ലോ​​​ക​​​ക​​​പ്പ് സ​​​മ​​​യ​​​ക്ര​​​മ​​​ത്തെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി ഫി​​​ഫ ടു ​​​ഫി​​​ഫ പ്ര​​​ത്യേ​​​ക വി​​​നോ​​​ദ പ്ലാ​​​നും ഡി​​​ഷ് ടി​​​വി അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്.

Latest News

Corehub Up